“ഈ ഊഷ്മളതയെ ഞാൻ നെഞ്ചിലേറ്റുന്നു ” കേരള ജനത നൽകിയ സ്നേഹത്തെ പറ്റി വാചാലനായി പ്രധാനമന്ത്രി
കൊച്ചി: തന്റെ ഗുരുവായൂർ സന്ദർശനത്തിനിടെ കേരള ജനത പ്രകടിപ്പിച്ച സ്നേഹത്തിലും ഊഷ്മളതയിലും മനസ്സ് നിറഞ്ഞ് നരേന്ദ്ര മോദി. " അതിരാവിലെ ആയിരിന്നു , എന്നിട്ടും ഗുരുവായൂരിൽ ആളുകൾ ...