Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അർജ്ജുന്റെ കുടുംബത്തിനെതിരെ കമന്റിട്ടവർക്ക് എട്ടിന്റെ പണി വരുന്നു; ഗൂഗിളിനോട് വിവരം ആവശ്യപ്പെട്ട് സൈബർ പോലീസ്

by Brave India Desk
Oct 5, 2024, 08:10 am IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ലോറിയുടമ മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു എന്നാരോപിച്ച് കുടുംബം പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇത്. ഇതിനെ തുടർന്ന് കുടുംബത്തിന് നേരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സമൂഹ മാദ്ധ്യമങ്ങളിൽ കൂടെ ആക്രമണം നേരിടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരിയാണ് പരാതി നൽകിയത്.

മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലിൽ കമന്റിട്ട ഒട്ടേറെപ്പേർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് ലഭ്യമായ വിവരം.

Stories you may like

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

ഉപദേശവും കൗൺസിലിംഗും ആണ് ആവശ്യം ; സിജെപി പ്രതിഷേധത്തിലെ അറസ്റ്റുകളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങൾ ഔദ്യോഗികമായി ലഭിക്കാൻ ഗൂഗിൾ കമ്പനിയോട് കോഴിക്കോട് സൈബർ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-മെയിൽ വിലാസം, ഫോൺനമ്പറുകൾ, ഐ.പി. വിലാസങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളിൽനിന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇത് ലഭ്യമായാലുടൻ ഇവർക്കെതിരെ നടപടികളുമായി പോലീസ് മുന്നോട്ട് പോകും

ലോറിയുടമ മനാഫിന്റെ പേരിലും കേസെടുത്തിരുന്നെങ്കിലും അർജുന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന വീഡിയോയൊന്നും ഇട്ടിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, കുടുംബം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വീഡിയോകൾ ഒഴിവാക്കിയില്ലെന്നതും അതിൽ മറ്റുള്ളവർക്ക് അധിേക്ഷപകരമായ സന്ദേശങ്ങളിടാൻ അവസരമൊരുക്കിയത് കുറ്റകരമായ പ്രവർത്തിയാണ് പോലീസ് കാണുന്നത്.

Tags: cyber attackarjun deathlory udama manaf
Share1
Tweet
SendShare

Latest stories from this section

പാറ്റ സമരത്തിനിടെ മറവിൽ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

പാറ്റ സമരത്തിനിടെ മറവിൽ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

അമിത് ഷാ രാജി വെച്ചില്ലെങ്കിലും കുഴപ്പമില്ല, സഭയിൽ ഔദ്യോഗിക പ്രസ്താവന എങ്കിലും വേണം ; കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

അമിത് ഷാ രാജി വെച്ചില്ലെങ്കിലും കുഴപ്പമില്ല, സഭയിൽ ഔദ്യോഗിക പ്രസ്താവന എങ്കിലും വേണം ; കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

Discussion about this post

Latest News

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഉപദേശവും കൗൺസിലിംഗും ആണ് ആവശ്യം ; സിജെപി പ്രതിഷേധത്തിലെ അറസ്റ്റുകളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

പാറ്റ സമരത്തിനിടെ മറവിൽ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

പാറ്റ സമരത്തിനിടെ മറവിൽ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

ഷാർജയിലെ ക്രിക്കറ്റ് കളിയിൽ നിന്ന് ജനിച്ച കോഴിക്കോട്ടെ ഷേക്ക്;45 Years of Kalanthans Magic!

ഷാർജയിലെ ക്രിക്കറ്റ് കളിയിൽ നിന്ന് ജനിച്ച കോഴിക്കോട്ടെ ഷേക്ക്;45 Years of Kalanthans Magic!

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies