cyber attack

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം; ഫേസ്‌ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് പോലീസ്

എറണാകുളം: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് അക്കൗണ്ട് മരവിപ്പിച്ച് പോലീസ്. പി കെ സുരേഷ് കുമാർ എന്നയാളുടെ അക്കൗണ്ട് ആണ് ...

സൈബർ അതിക്രമങ്ങൾ ജീവിതത്തിൽ വേദന ഉണ്ടാക്കി; മുഖമില്ലാത്ത കൂട്ടങ്ങൾ ; ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകൾ കണ്ട് കരഞ്ഞിട്ടുണ്ട് ; ചിന്താ ജെറോം

സൈബർ അതിക്രമങ്ങൾ ജീവിതത്തിൽ പലപ്പോഴും വലിയ വേദനകൾ ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. പല കമന്റുകളും കണ്ട് കരഞ്ഞു പോയിട്ടുണ്ട്. ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകളാണ് ...

വർഷങ്ങളായി ഈ അപമാനം സഹിക്കുന്നു; ഇനിയും പ്രതികരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി; ഹണി റോസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളും അപമാനങ്ങളും വർഷങ്ങളായി താൻ അനുഭവിക്കുന്നുവെന്ന് നടി ഹണി റോസ്. ഇക്കാര്യങ്ങളിൽ ഇനിയും പ്രതിരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി. കുടുംബവും ഇതിലെല്ലാം ഏറെ വിഷമം ...

തോമസ് കുക്ക് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു; പ്രവർത്തനരഹിതമെന്ന് കമ്പനി

ഗ്ലോബൽ ട്രാവൽ ഏജൻസിയായ തോമസ് കുക്ക് ഇന്ത്യയുടെ വെബ്‌സൈറ്റിന് നേരെ സൈബർ ആക്രമണം. ഇതേതുടർന്ന് കമ്പനിയുടെ ഐടി ഇൻഫ്രാ സ്ട്രക്ച്ചർ പ്രവർത്തന രഹിതമായതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ...

ക്രിസ്തുമസ് ആശംസിച്ചു കൊണ്ട് കുടുംബ ചിത്രം പോസ്റ്റ് ചെയ്തു; ഫുടബോൾ താരം മുഹമ്മദ് സലക്ക് രൂക്ഷമായ സൈബർ ആക്രമണം

ലണ്ടൻ: കുടുംബത്തോടൊപ്പം ക്രിസ്തുമസ് ചിത്രം പോസ്റ്റ് ചെയ്ത ഈജിപ്ഷ്യൻ ഫുടബോൾ താരം മുഹമ്മദ് സലക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം അഴിച്ചുവിട്ട് മുസ്‌ലിം മതമൗലിക വാദികൾ. വർഷങ്ങളായി പിന്തുടർന്ന് ...

പാലക്കാട് രാഹുലിന്റെ കൈവിട്ടു; മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ കൈ പിടിച്ചു; ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമർശനം

പാലക്കാട്: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ് പ്രവർത്തകർ. മഹാരാഷ്ട്രയിൽവച്ച് സിപിഎം നേതാക്കളുമായി കൈകോർത്ത് പിടിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചത്. ...

ഈ കല്യാണത്തിന് ക്ഷണം കിട്ടിയാൽ നിങ്ങൾ കുടുങ്ങും; സൈബർ തട്ടിപ്പിൽ വീഴാതിരിക്കാൻ മുന്നറിയിപ്പ്

കല്യാണങ്ങളുടെ തിരക്കുകൾ ഉള്ള മാസങ്ങൾ എത്താൻ പോവുകയാണ്. ഇപ്പോഴത്തെ കാലത്ത് ക്ഷണക്കത്ത് വീടുകളിൽ വന്ന് ഒന്നും തരുന്ന ഏർപ്പാട് ഇല്ലല്ലോ.. ഇപ്പോഴത്തെ ന്യൂജൻ 'നാട്ടുനടപ്പുകൾ' അനുസരിച്ച് പേപ്പർലെസ് ...

തട്ടമിടാതെ നടക്കുന്ന ഉമ്മ; ഉമ്മയെ അമ്മ എന്ന് വിളിക്കുന്ന മകൻ; നടൻ അൽ സാബിത്തിനെതിരെ സൈബർ ആക്രമണം

എറണാകുളം: നടൻ അൽ സാബിത്തിനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. മാതാവ് തട്ടമിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ സൈബർ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം മാതാവിനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചിത്രം ...

ജിമെയിലിൽ റിക്കവറി റിക്വസ്റ്റ് വന്നോ? ക്ലിക്ക് ചെയ്യല്ലേ പണി കിട്ടും; പുതിയ തട്ടിപ്പ്

സോഷ്യൽമീഡിയ വന്നതോടെ മനുഷ്യന്റെ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പത്തിലായി. ആശയവിനിമയം നടത്താനും ബന്ധങ്ങൾ സ്ഥാപിക്കാനും വിവിധ സോഷ്യൽമീഡിയ ആപ്പുകൾ വഴി സാധിക്കുന്നു. ഇവ വഴി വരുമാനവും കണ്ടെത്തുന്നവരുണ്ട്. ഇൻഫ്‌ളൂവൻസറുകളായി ...

വാക്വം ക്ലീനര്‍ വിളിച്ചത് കണ്ണുപൊട്ടുന്ന തെറി, നായയെയും പറപ്പിച്ചു; സൂക്ഷിച്ചില്ലെങ്കില്‍ നമുക്കും സംഭവിക്കാം

പെട്ടെന്ന് ഒരു ദിവസം നമ്മുടെ വീട്ടിലെ റോബട്ടിക് വാക്വം ക്ലീനര്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചാലോ. ഇത് യഥാര്‍ത്ഥത്തില്‍ നടന്നിരിക്കുകയാണ് ഒന്നല്ല പലതവണ,കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി യുഎസ് നഗരങ്ങളില്‍ ...

വിധവയെന്ന വിളി മടുത്തു;ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും,അല്ലെങ്കിൽ വേറെ കെട്ടും; പൊട്ടിക്കരഞ്ഞ് കൊല്ലം സുധിയുടെ ഭാര്യ രേണു

കൊല്ലം: സോഷ്യൽമീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രിതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ഭർത്താവ് മരിച്ച സ്ത്രീയെ പോലെ പെരുമാറൂ എന്ന വിമർശങ്ങൾക്കെതിരെയാണ് രേണു ...

അർജ്ജുന്റെ കുടുംബത്തിനെതിരെ കമന്റിട്ടവർക്ക് എട്ടിന്റെ പണി വരുന്നു; ഗൂഗിളിനോട് വിവരം ആവശ്യപ്പെട്ട് സൈബർ പോലീസ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ലോറിയുടമ മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു ...

അവര്‍ ഇനി ഞങ്ങളെ ഉന്നം വെക്കുന്നു, ആക്രമണം ആരംഭിച്ചുകഴിഞ്ഞു; ശക്തമായി നേരിടുമെന്ന് ഡബ്ല്യുസിസി

  സിനിമയിലെ വേട്ടക്കാര്‍ തങ്ങള്‍ക്കെതിരെ സൈബറാക്രമണം ആരംഭിച്ചുവെന്ന് വെളിപ്പെടുത്തി സിനിമയിലെ സ്ത്രീ സംഘടന ഡബ്ല്യുസിസി. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായി ചിലര്‍ വ്യാജ ഐഡികള്‍ കരുതിക്കൂട്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും ...

കുടുംബം തകർത്തവൾ,ഇതിനൊന്നും അധികം ആയുസില്ല; നാഗചൈതന്യയുമായി വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ശോഭിതയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം

അമരാവതി; തെലുങ്ക് സൂപ്പർതാരം നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം വാർത്ത കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാർജുന പുറത്തുവിട്ടത്. പിന്നാലെ ...

ഇസ്ലാമിക രാഷ്ട്രവാദം എതിർക്കേണ്ടെ?; പരാമർശത്തിൽ ശൈലജയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

കോഴിക്കോട്: എംഎൽഎ കെ.കെ ശൈലജയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഇസ്ലാമിക രാഷ്ട്രവാദം എതിർക്കപ്പെടണമെന്ന പരാമർശത്തിലാണ് ശൈലജയ്‌ക്കെതിരെ വിമർശനം ഉയരുന്നത്. ശൈലജയുടേത് വർഗ്ഗീയ പരാമർശം ആണെന്നാണ് ഉയരുന്ന വിമർശനം. ...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; പരാമർശം ആരെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല; രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി സത്യഭാമ

തിരുവനന്തപുരം: നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശത്തിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കലാമണ്ഡലം സത്യഭാമ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ല പരാമർശം നടത്തിയത് എന്ന് ...

ആറ്റുകാൽ അമ്മയ്ക്ക് പെങ്കാലയർപ്പിച്ചു; ദിവ്യ എസ് അയ്യർക്കെതിരെ സൈബർ ആക്രമണം

പത്തനംതിട്ട: ആറ്റുകാൽ പൊങ്കാല ആഘോഷിച്ച വിഴിഞ്ഞം സിഎംഡി ഡോ. ദിവ്യ എസ് അയ്യർക്കെതിരെ സൈബർ ആക്രമണം. ഇടത്- ജിഹാദികളാണ് സൈബർ ആക്രമണം അഴിച്ചുവിടുന്നത്. അതേസമയം ദിവ്യ എസ് ...

കേരള പോലീസിന് നേരെ സൈബർ ആക്രമണം; ഇരകളുടെ വിവരങ്ങളും ആപ്ലിക്കേഷനുകളുടെ യൂസർനെയിമും പാസ്വേർഡുകളും ചേർത്തി

തിരുവനന്തപുരം; കേരള പോലീസിന് നേരെ സൈബർ ആക്രമണവുമായി അജ്ഞാതർ. പോലീസിന്റെ പ്രധാന കംപ്യൂട്ടറുകളിലെയും പോലീസ് ആപ്ലിക്കേഷനുകളുടെയും യൂസർനെയിം, പാസ്വേർഡുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ ഹാക്ക് ചെയ്യപ്പെട്ടു.സെപ്റ്റംബർ 9ന് ...

‘കാബൂൾ മുതൽ കാമരൂപ് വരെയും ഗിൽഗിത്ത് മുതൽ രാമേശ്വരം വരെയും നമ്മളൊന്ന്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. എക്സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച കനേറിയ, അദ്ദേഹത്തെ ‘ഭാരതത്തിന്റെ ...

വധഭീഷണി ; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

കൊച്ചി : സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് നടന്റെ പരാതി. വാട്‌സ്ആപ്പ് വഴിയും ഭീഷണി സന്ദേശം അയക്കുന്നുണ്ടെന്ന് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist