Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പുകവലി വമ്പന്‍ പണി തരും; ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടത് 25 വര്‍ഷം

by Brave India Desk
Nov 7, 2024, 08:31 pm IST
in News, Health
Share on FacebookTweetWhatsAppTelegram

പുകവലി പെട്ടെന്ന് ഉപേക്ഷിച്ചാല്‍ ആരോഗ്യം വളരെപ്പെട്ടെന്ന് മെച്ചപ്പെടുമെന്നുള്ളത് തെറ്റിധാരണ മാത്രമെന്ന് പഠനങ്ങള്‍. പുകവലി ഉപേക്ഷിച്ചാലും ആ ശീലം ഉണ്ടാക്കിയ ദീര്‍ഘകാല ആഘാതം ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വളരെ വലിയ കാലതാമസമുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു വ്യക്തി പുകവലി ഉപേക്ഷിച്ചാല്‍ എത്രകാലം കൊണ്ട് ഹൃദയത്തിന്റെ വീണ്ടെടുക്കല്‍ കാലം മനസിലാക്കുന്നതിന് കൊറിയ യൂണിവേഴ്സിറ്റി അന്‍സാന്‍ ഹോസ്പിറ്റലിലെ ഗവേഷകന്‍ സിയുങ് യോങ് ഷിന്‍ 53 ലക്ഷം ആളുകളില്‍ പഠനം നടത്തി.
ചെറിയ രീതിയില്‍ പുകവലിച്ചു കൊണ്ടിരുന്നവര്‍ പുകവലി ഉപേക്ഷിച്ചപ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം വരെ എടുത്തു. എന്നാല്‍ കഠിനമായി പുകവലിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഏതാണ്ട് 25 വര്‍ഷം വരെ എടുത്തുവെന്നാണ് പഠനത്തില്‍ പറയുന്നത്.

Stories you may like

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

ശരാശരി 48 വയസായ 5,391,231 ആളുകളില്‍ നാല് വര്‍ഷമാണ് പഠനം നടത്തിയത്. ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. ഈ കാലയളവില്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയുള്‍പ്പെടെയുള്ള അവരുടെ ആരോഗ്യസ്ഥിതികള്‍ രേഖപ്പെടുത്തുകയും ചെയ്തു.

Tags: smokingHealth
Share3TweetSendShare

Latest stories from this section

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

Discussion about this post

Latest News

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology