smoking

ഇൻഡിഗോ വിമാനത്തിൽ പുകവലിച്ച് കണ്ണൂർ സ്വദേശി; പോലീസ് കേസ്

കണ്ണൂർ: വിമാനത്തിനുള്ളിൽ സിഗരറ്റ് വലിച്ച മലയാളി യുവാവിനെതിരെ കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസ് എടുത്തത്. മുംബൈ പോലീസിന്റേതായിരുന്നു നടപടി. ക്രിസ്തുമസ് ദിനത്തിൽ ആയിരുന്നു സംഭവം. ...

ഭക്ഷണശാലയിലിരുന്ന് പുകവലി; മന്ത്രിക്ക് പണി കിട്ടി

  ക്വാലാലംപൂര്‍: പരസ്യമായി ഭക്ഷണശാലയിലിരുന്ന് പുകവലിച്ചതിന് മന്ത്രിക്ക് തന്നെ ശിക്ഷ. മലേഷ്യന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഹസനാണ് ശിക്ഷ ലഭിച്ചത്. രാജ്യത്തെ ആരോഗ്യമന്ത്രിയാണ് വിവരം പുറത്തുവിട്ടത്. നെഗേരി സെമ്പിലാനി ...

പുകവലി വമ്പന്‍ പണി തരും; ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടത് 25 വര്‍ഷം

പുകവലി പെട്ടെന്ന് ഉപേക്ഷിച്ചാല്‍ ആരോഗ്യം വളരെപ്പെട്ടെന്ന് മെച്ചപ്പെടുമെന്നുള്ളത് തെറ്റിധാരണ മാത്രമെന്ന് പഠനങ്ങള്‍. പുകവലി ഉപേക്ഷിച്ചാലും ആ ശീലം ഉണ്ടാക്കിയ ദീര്‍ഘകാല ആഘാതം ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വളരെ ...

ഗയ്‌സ് സൂക്ഷിച്ചോ .. ; പുകഞ്ഞ് തീരുന്നത് നിങ്ങളുടെ കാഴ്ച ശക്തിയും ; കിട്ടാൻ പോവുന്നത് എട്ടിന്റെ പണി

പുകയില ഉപയോഗം മനുഷ്യശരീരത്തിൽ ഇരുപത്തഞ്ചോളം രോഗങ്ങൾക്ക് കാരണമാകുമെന്ന് ശാസത്രം തെളിയിച്ചു കഴിഞ്ഞു. ഓരോ വർഷം കഴിയുന്തൊറും ഈ പട്ടികയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ അതിലേക്ക് ഒന്നും ...

വിമാനത്തിനുള്ളില്‍ പുകവലിക്കാം? പഴയബോര്‍ഡിംഗ് പാസ് കണ്ട് ഞെട്ടി നെറ്റിസണ്‍സ്

  വിമാനത്തിനുള്ളില്‍ പുകവലിക്കാമോ? ഇ്ല്ല എന്നാണ് ഉത്തരം. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. വിമാനയാത്രക്കാരില്‍ പുകവലിക്കുന്ന ശീലമുള്ളവര്‍ക്ക് പ്രത്യേക കാബിന്‍ അനുവദിച്ചിരുന്നു വിശ്വസിക്കാന്‍ വളരെ ...

ഇന്ത്യയിൽ പുക വലിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡൽഹി: ഇന്ത്യയിൽ പുക വലിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.രാജ്യത്തെ യുവതികളിലെ പുകവലിയിൽ രണ്ടിരട്ടി വർധനവുണ്ടായെന്നാണ് ഇന്ത്യ ടുബാക്കോ കൺട്രോൾ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ...

ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ചു; നടൻ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമർശനം

കൊൽക്കത്ത; ഐപിഎൽ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലിരുന്ന് പുക വലിച്ച് വിവാദത്തിലായി നടൻ ഷാരൂഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരത്തിനിടെയാണ് സംഭവം. ടീം ഉടമ കൂടിയാണ് ...

പുകവലി ദൃശ്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നു; ഇത്തരം ദൃശ്യങ്ങളുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: പുകവലിക്കുന്ന സിനിമ, ടിവി,ഒടിടി പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടിയിൽ ഹർജി. കേരള വൊളന്ററി ഹെൽത്ത് സർവ്വീസസ് എന്ന സംഘടനയാണ് ഹർജി നൽകിയത്. സിനിമ സീരിയൽ പോലുള്ളവയിൽ ...

പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്; നീക്കം ജനുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരാനിരിക്കെ; കരിഞ്ചന്ത വ്യാപാരം തടയാനെന്ന് വിശദീകരണം

വെല്ലിങ്ടണ്‍:2024 ജനുവരിയില്‍ നടപ്പിലാക്കാനിരുന്ന പുകവലി നിരോധന നിയമം പിന്‍വലിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്. പുതുതായി ഭരണത്തിലെത്തിയ ന്യൂസിലാന്‍ഡ് ഫസ്റ്റ്- നാഷണല്‍ സഖ്യ സര്‍ക്കാരാണ് വാഗ്ദാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പുതുതായി അധികാരത്തിലേറിയ ...

‘കൊന്നാലും ഞാൻ വലിക്കും..‘: വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവദിക്കാത്തതിന് യാത്രക്കാരി ചെയ്ത കടുംകൈ (വീഡിയോ)

മോസ്കോ: വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവദിക്കാത്തതിന് വിവസ്ത്രയായി പ്രതിഷേധിച്ച് യാത്രക്കാരി. 49 വയസ്സുകാരിയായ അൻഷലീക്ക മോസ്ക്വിറ്റ്നയാണ് സകലരുടെയും മുന്നിൽ വെച്ച് മേൽക്കുപ്പായം ഊരിയെറിഞ്ഞ ശേഷം ബഹളമുണ്ടാക്കിയത്. തടയാൻ ശ്രമിച്ച ...

കാവിവസ്ത്രമുടുത്ത് പുകവലിക്കുന്ന പോസ്റ്റര്‍: ഹന്‍സികക്കെതിരെ കേസ്

സിനിമാ പോസ്റ്ററില്‍ കാവിവസ്ത്രമുടുത്ത് പുകവലിക്കുന്ന തമിഴ് നടി ഹന്‍സിക മോട്‌വാനിക്കെതിരെ കോടതിയില്‍ കേസ്. ഇറങ്ങാനിരിക്കുന്ന 'മഹാ' എന്ന ചിത്രത്തിലാണ് ഹന്‍സിക പുകവലിക്കുന്നത്. കാവി വസ്ത്രമുടുത്തിരിക്കുന്ന ഹന്‍സിക ചില ...

രാജ്യത്ത് പുകവലിക്കാരുടെ എണ്ണം കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്

ഗുവാഹട്ടി: രാജ്യത്ത് പുകവലി ഉപയോഗം കുറഞ്ഞു വരുന്നതായി പഠനറിപ്പോര്‍ട്ട്. 2009-2010 ലെ ഉപയോഗത്തേക്കാള്‍ 2016-2017 വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ആറ് ശതമാനത്തോളം പുകയില ഉപയോഗം കുറഞ്ഞതായാണ് പഠനം. ...

lit cigarette on black background with smoke

പുകവലിക്കാന്‍ പാര്‍ലമെന്റിനുള്ളില്‍ പ്രത്യേക സ്ഥലം ആവശ്യപ്പെട്ട് ഒത്തൊരുമയോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത്

ഡല്‍ഹി : പാര്‍ലമെന്റിനുള്ളില്‍ പുകവലിക്കാന്‍ പ്രത്യേക സ്ഥലം വേണമെന്ന ആവശ്യവുമായി ഭരണ-പ്രതിപക്ഷ എംപിമാര്‍ രംഗത്ത്. നേരത്തെ പാര്‍ലമെന്റില്‍ പുകവലിക്കായി സ്ഥലം നല്‍കിയിരുന്നു.പാര്‍ലമെന്റിലെ ഇടനാഴികള്‍ പുകവലി നിരോധിത മേഖലയായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist