സ്ട്രെസും ഉത്കണ്ഠയും ഉള്ളവരാണോ? എങ്കിൽ ഈ ഭക്ഷണശീലങ്ങൾ ഒഴിവാക്കുക
ഭക്ഷണം കഴിക്കുന്നത് ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും വേണ്ടിയാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ശാരീരികക്ഷമതയെ മാത്രമല്ല മാനസികാവസ്ഥയെയും ബാധിക്കും എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ...