ഇന്ത്യ പാകിസ്താൻ സംഘർഷം ഏറ്റവും മോശമായ അവസ്ഥയിൽ ; സൈനിക നടപടി പരിഹാരമല്ല; മധ്യസ്ഥത വഹിക്കാൻ യുഎൻ തയ്യാറെന്ന് അന്റോണിയോ ഗുട്ടെറസ്
ന്യൂയോർക്ക് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും ...