Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf UAE

ദുബായിൽ ബസപകടം ; 8 മരണം, മരിച്ചവരിൽ 6 ഇന്ത്യൻ തൊഴിലാളികളും

by Brave India Desk
Jun 8, 2026, 10:56 pm IST
in UAE, News, Gulf
Share on Facebook
Tweet
WhatsAppTelegram

അബുദാബി : ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ 8 മരണം. പ്രവാസി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനിബസ് ചരക്കുലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. മരിച്ചവരിൽ 6 പേർ ഇന്ത്യൻ തൊഴിലാളികളാണ്.

ദുബായിലെ ഒരു ടെക്നിക്കൽ സർവീസ്സ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. നേപ്പാൾ, ശ്രീലങ്ക സ്വദേശികളാണ് മരിച്ച മറ്റ് രണ്ടുപേർ.

Stories you may like

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ അറിയിച്ച പ്രാഥമിക വിവരങ്ങൾ അനുസരിച്ച്,
​സാങ്കേതിക തകരാറിനെ തുടർന്ന് ഒരു വലിയ ട്രക്ക് എമിറേറ്റ്സ് റോഡിന് നടുവിൽ പെട്ടെന്ന് നിന്നുപോവുകയായിരുന്നു. ​ഈ സമയം പുറകിൽ വരികയായിരുന്ന മിനിബസ് ഡ്രൈവർക്ക് ആവശ്യത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാനോ സുരക്ഷിതമായ അകലം പാലിക്കാനോ സാധിച്ചില്ല. ഇതേത്തുടർന്ന് മിനിബസ് അതിശക്തമായി ട്രക്കിന്റെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിബസ് പൂർണ്ണമായും തകർന്നു. എട്ടുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

മരിച്ച ഇന്ത്യക്കാരിൽ മൂന്ന് പേർ ഹൈദരാബാദ് സ്വദേശികളാണ്.
​രണ്ട് പേർ ഉത്തർപ്രദേശ് സ്വദേശികളും ​ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. അപകടത്തിൽ ഒമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. പരുക്കേറ്റവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ ആശുപത്രികൾ സന്ദർശിച്ച് പരുക്കേറ്റ ഇന്ത്യക്കാരെ സന്ദർശിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു വരികയാണ്.

Tags: dubaiuaeDubai mini bus accident
Share
Tweet
SendShare

Latest stories from this section

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

Latest News

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies