ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം
ലോകത്തിലെ ഏറ്റവും അത്യാധുനികവും പരിഷ്കൃതവുമായ നഗരമെന്ന ഖ്യാതി നിലനിർത്തുന്നതിനും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനുമായി പൊതു ഇടങ്ങളിലെ പെരുമാറ്റ രീതികൾക്കും ആഘോഷങ്ങൾക്കും കർശന നിയന്ത്രണങ്ങളുമായി ദുബായ് ഭരണകൂടം. ...
























