Tag: uae

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്; അറ്റാഷെക്കും കോൺസുൽ ജനറലിനും കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുഎഇ കോണ്‍സല്‍ ജനറലിന് ...

ഐപിഎൽ പുനരാരംഭിക്കുന്നു; ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ, സ്ഥിരീകരണവുമായി ബിസിസിഐ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തി വെച്ചിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ധാരണയായതായി സൂചന. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ നടത്തുമെന്ന് ബിസിസിഐ ...

ഐപിഎൽ പുനരാരംഭിക്കുന്നു?; നിർണ്ണായക തീരുമാനം ഉടൻ

മുംബൈ: കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നു. ശനിയാഴ്ച ചേരുന്ന ബി.സി.സി.ഐ യോഗം അന്തിമ തീരുമാനമെടുക്കും എന്നാണ് സൂചന. മത്സരങ്ങൾ ...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ...

യു.എ.ഇയില്‍ വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ ബിസിനസ്​ തുടങ്ങാം ; പുതിയ നിയമ ഭേദഗതി ജൂൺ 1 മുതൽ

ദുബൈ: വിദേശികള്‍ക്ക്​ 100 ശതമാനം നിക്ഷേപത്തോടെ യു.എ.ഇയില്‍ ബിസിനസ്​ തുടങ്ങാവുന്ന നിയമഭേദഗതി ജൂണ്‍ ഒന്നു​ മുതല്‍ നടപ്പാക്കുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം ​ അറിയിച്ചു ​. നിലവിലെ ...

യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനടി പണമയക്കാം; ഫെഡറല്‍ ബാങ്ക്-മശ്രിഖ് ബാങ്ക് ധാരണ

കൊച്ചി: ഫെഡറല്‍ ബാങ്കും യുഎഇയിലെ മുന്‍നിര ധനകാര്യ സ്ഥാപനമായ മശ്രിഖ് ബാങ്കും തമ്മില്‍ തന്ത്രപ്രധാന സഹകരണത്തിന് ധാരണയായി. ഇരു ബാങ്കുകളും കൈകോര്‍ത്തതോടെ യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്ക് അതിവേഗം ...

Emirates Boeing 777-300ER photographed on August 17, 2015 from Wolfe Air Aviation's Lear 25B.

പാക്കിസ്ഥാനടക്കം നാല് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ; നിയന്ത്രണം ബുധനാഴ്ച അര്‍ധരാത്രി മുതല്‍

ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കു പുറമേ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്ന് ...

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യു എ ഇയും 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ കോവിഡ് ...

ലോക മഹാത്ഭുതം ; അംബരചുംബിയായ ബുർജ് ഖലീഫ – വീഡിയോ

ദുബായിൽ പോകുന്ന ഏതൊരാൾക്കും ഒരു ആഗ്രഹമുണ്ടാകും ,അംബര ചുംബിയായ ആ കെട്ടിടത്തിനു മുകളിൽ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയുക താനിന്ന് ലോകത്തിന്റെ നെറുകയിലാണെന്ന് . ഒന്ന് ...

റിപ്പബ്ലിക് ദിനത്തില്‍ യുഎഇയിലും ഇന്ത്യന്‍ പതാക ഉയര്‍ന്നു: അഭിമാന നിമിഷമെന്ന് കോണ്‍സുലേറ്റ് ജനറല്‍ അമാന്‍ പുരി

അബുദാബി:72ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുണൈറ്റഡ് അറബ് രാജ്യങ്ങളും. വെര്‍ച്വല്‍ കോണ്‍ഫ്രന്‍സിലൂടെയാണ് പരിപാടി ആഘോഷിച്ചത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറല്‍ അമാന്‍ പുരി ഇന്ത്യയുടെ ത്രിവര്‍ണ്ണ ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളി; അയർലൻഡിന് തോൽവി

അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളിയായ റിസ്വാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ യു എ ഇക്ക് വേണ്ടിയാണ് കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്‌വാൻ ...

ഡോളര്‍ കടത്ത് കേസ്; യുഎഇ നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കാന്‍ നീക്കവുമായി കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ നീക്കവുമായി കസ്റ്റംസ്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക. കോണ്‍സുലേറ്റിന്റെ മുന്‍ ഗണ്‍മാന്‍ ...

സ്വർണക്കടത്ത് കേസ് : കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെയും ഡ്രൈവർ സിദ്ദിഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇരുവരെയും നേരത്തെ പലതവണ കസ്റ്റംസ് ചോദ്യം ...

File Image

ഇന്റീരിയർ ഡിസൈൻ കൺസെപ്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരം അബുദാബിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് : ഇത്‌ ക്ഷേത്രത്തിനു ലഭിക്കുന്ന 2-ാമത്തെ അവാർഡ്

അബുദാബി: യുഎഇയിലെ അബുദാബിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയർ ഡിസൈൻ കൺസെപ്റ്റ് ഓഫ് ദി ഇയർ 2020 പുരസ്‌കാരം. ഈ പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത് കൊമേഷ്യൽ ഇന്റീരിയർ ഡിസൈനാണ്. ...

യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തി : സരിത്ത് സഹായിച്ചെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം : യു.എ.ഇ കോൺസൽ ജനറലും അറ്റാഷെയും പണം കടത്തിയെന്ന് മൊഴി നൽകി സ്വപ്ന സുരേഷ് . സുരക്ഷാ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ സരിത്താണ് സഹായിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ...

അഗ്നിബാധയുണ്ടായ എം.ടി ന്യൂ ഡയമണ്ട് എണ്ണക്കപ്പലിന് സുരക്ഷയൊരുക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ് : യുഎഇ വരെ 3 കപ്പലുകൾ പിന്തുടരും

ന്യൂഡൽഹി : ശ്രീലങ്കയുടെ കിഴക്കൻ തീരത്തുവെച്ച് തീപിടുത്തമുണ്ടായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചാർട്ടേഡ് എണ്ണ കപ്പലായ എം.ടി ന്യൂ ഡയമണ്ടിന് അകമ്പടിയായി 3 ഇന്ത്യൻ കോസ്റ്റ് ഗാർഡ് ...

ഐഎസ് ഭീകരരുമായി ബന്ധം; നിരീക്ഷണത്തിലായിരുന്ന നാല് മലയാളികളെ യുഎഇ നാടുകടത്തി

കാസര്‍ഗോഡ്: ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന 9 പേരിൽ നാല് പേരെയാണ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂര്‍ ...

ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട : 6.30 കോടി ദിർഹം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി ഷാർജ പോലീസ്

ഷാർജ : അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള 58 പേരെ പിടികൂടി ഷാർജ പോലീസ്.ഏഷ്യക്കാരനായ ഇവരിൽ നിന്നും 6.30 കോടി ദിർഹം വിലമതിക്കുന്ന 153 കിലോഗ്രാം മയക്കുമരുന്നും ...

ഇസ്രായേൽ ബഹിഷ്കരണ നിയമം റദ്ദാക്കി യുഎഇ : നടപടി യുഎഇയും ഇസ്രായേലും തമ്മിലുള്ള സമാധാന കരാർ പ്രഖ്യാപനത്തിന് പിന്നാലെ

അബുദാബി : ഇസ്രായേൽ ബഹിഷ്കരണവും അതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറൽ നിയമം റദ്ദാക്കി യുഎഇ.യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഇതേ ...

‘ലൈഫ് ഭവനപദ്ധതിക്ക് യുഎഇ സഹകരണത്തിന് തേടിയിട്ടില്ല’: യു എ ഇ ഉദ്യോഗസ്ഥരെ വിട്ടുതരണമെന്ന് ആവശ്യപ്പെടാന്‍ ഇന്ത്യക്ക് ആവില്ലെന്ന് കേന്ദ്രസർക്കാർ

ഡല്‍ഹി: ലൈഫ് ഭവനപദ്ധതിക്ക് യുഎഇ സഹകരണത്തിന് അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. പദ്ധതിക്ക് യു എ ഇ സഹകരണം തേടിയിട്ടില്ലെന്ന കാര്യം വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് അറിയിച്ചത്. ...

Page 1 of 5 1 2 5

Latest News