വാളയാര്‍ സഹോദരിമാരുടെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത്
പാലക്കാട് വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വിജ്ഞാപനം ഇറങ്ങിയത്. കേസന്വേഷണത്തില്‍ ...