വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രി കിടക്കയിൽ വെച്ച് പീഡിപ്പിച്ചു; സംഭവം തൃശൂരിൽ; ജീവനക്കാരൻ അറസ്റ്റിൽ
തൃശൂർ : വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ഇലക്ട്രീഷ്യൻ ദയാലാൽ ...








