നാലു വയസ്സുള്ള പെൺകുട്ടിയെ എസ്ഐ ബലാൽസംഗം ചെയ്തു ; പോലീസ് സ്റ്റേഷൻ ആക്രമിച്ച് നാട്ടുകാർ
ജയ്പുർ : രാജസ്ഥാനിൽ നാലു വയസ്സുള്ള പെൺകുട്ടിയെ പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തതായി പരാതി. ദൗസ ജില്ലയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് കൂട്ടംകൂടിയെത്തിയ നാട്ടുകാർ പോലീസ് ...