ഇന്ത്യയിലേക്ക് നോക്ക്, അവർ ചന്ദ്രനെ കീഴടക്കുന്നു; സ്വയം വിഡ്ഢികളാവാതെ കണ്ടുപഠിക്ക്, ലജ്ജയില്ലെങ്കിൽ അവരെ അനുകരിക്കാം; വിമർശനവുമായി പാക് വ്യവസായി സാജിദ് തരാർ
ഇസ്ലാമാബാദ്: ഇന്ത്യ സമസ്ത മേഖലകളിലും കുതിയ്ക്കുകയാണെന്ന് പാകിസ്താൻ വംശജനായ വ്യവസായി സാജിദ് തരാർ. പാകിസ്താൻ സ്വന്തം രാജ്യത്തെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ മാദ്ധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ...