റോബോട്ടുകളെ ഇതിലും നന്നായി പരിഗണിക്കും; ടോയ്‌ലറ്റിൽ പോകാൻ വരെ സമയനിയന്ത്രണം; ആമസോൺ ജീവനക്കാർ സമരത്തിൽ
ലണ്ടൻ; കമ്പനി നയങ്ങൾക്കെതിരെ സമരം നടത്തി ആമസോൺ ജീവനക്കാർ യുകെയിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം പണി മുടക്ക് നടത്തിയത്. ആമസോണിന്റെ കവൻഡ്രി വെയർഹൗസിൽ നിന്ന് 300 ഓളം ...