ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും
ഇംഗ്ലണ്ടിനെതിരായ വമ്പൻ സെമി ഫൈനൽ പോരാട്ടത്തിലെ വിജയത്തിന് പിന്നാലെ ബ്രിട്ടനുമായുള്ള ചരിത്രപരമായ രാഷ്ട്രീയവൈരം ഓർമ്മിപ്പിച്ച് ഫോക്‌ലൻഡ് ദ്വീപ് തർക്കം സൂചിപ്പിക്കുന്ന ബാനർ ഉയർത്തിയ അർജന്റീന താരങ്ങൾക്കെതിരെ കടുത്ത ...








