‘പട്ടരുടെ മട്ടൻ കറി‘ എന്ന പേര് ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നത്; പ്രതിഷേധത്തെ തുടർന്ന് സിനിമയുടെ പേര് മാറ്റി സംവിധായകൻ
തിരുവനന്തപുരം: ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നു എന്ന പരാതിയെ തുടർന്ന് സിനിമയുടെ പേര് പിൻവലിച്ച് സംവിധായകൻ. കേരള ബ്രാഹ്മണ സഭയുടെ പ്രതിഷേധത്തെ തുടർന്നാണ് സംവിധായകൻ ചിത്രത്തിന്റെ പേര് മാറ്റിയത്. ...