ഇനി ‘കേരളം’ മാത്രം;എന്തുകൊണ്ട് പശ്ചിമ ബംഗാൾ ‘ബംഗ്ലാ’ ആവുന്നില്ല ? പേരുമാറ്റത്തിന്റെ നാൾവഴികൾ ഇങ്ങനെ!
കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. ചൊവ്വാഴ്ച (ഫെബ്രുവരി 24) ചേർന്ന കേന്ദ്ര മന്ത്രിസഭാ ...








