ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹിന്ദു വ്യാപാരിയെ വെട്ടിക്കൊന്നു; എല്ലാവരും ‘ഒന്നാംതരം പൗരന്മാരെന്ന്’ ജമാഅത്തെ ഇസ്‌ലാമി!
അയൽരാജ്യമായ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വീണ്ടും ഹിന്ദു വേട്ട. മൈമൻസിംഗിൽ ഹിന്ദു വ്യാപാരിയായ സുസെൻ ചന്ദ്ര സർക്കാരിനെ (62) കടയ്ക്കുള്ളിൽ കയറി അക്രമികൾ ക്രൂരമായി ...








