beverages corporation

വിലക്കുകൾക്ക് വിട;ലക്ഷദ്വീപിൽ മദ്യമെത്തി; കപ്പൽമാർഗം എത്തിയത് 267 കെയ്‌സ് മദ്യം

കവരത്തി: മദ്യനിരോധിതമേഖലയായ ലക്ഷദ്വീപിൽ ഒടുവിൽ മദ്യമെത്തി. കേരളത്തിൽ നിന്നും കപ്പൽമാർഗമാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറും എത്തിയത്. 267 കെയ്‌സ് മദ്യമാണ് കൊച്ചിയിൽ നിന്നും കപ്പൽമാർഗം ബംഗാരത്ത് ...

മദ്യവിൽപ്പന കുറഞ്ഞു,വരുമാനം താഴെ;കാരണം കാണിക്കൽ നോട്ടീസ് ബിവറേജസ് കോർപ്പറേഷൻ

  തിരുവനന്തപുരം: മദ്യവിൽപന കുറഞ്ഞതിന് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസ് മാനേജർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചു. അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ഓപ്പറേഷൻ വിഭാഗം മേധാവി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ...

മദ്യവില്‍പനശാലയ്‌ക്കെതിരെ അവള്‍ മോദിയ്ക്ക് എഴുതി.. നടപടി ഉണ്ടായത് പൊടുന്നനെ..താരമായി ശ്രീവിദ്യ

ഡല്‍ഹി: കേരളത്തില്‍ പട്ടാമ്പിക്കടുത്ത് ജനവാസ കേന്ദ്രത്തിലെ ബിവറേജസ് വില്‍പ്പനെതിരെ ഒമ്പതാംക്ലാസ്സുകാരിയുടെ കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്രുത ഇടപെടല്‍. മദ്യവില്‍പ്പന കേന്ദ്രം വിവാദമായപ്പോഴാണ് പ്രദേശവാസിയായ പി.എന്‍. ശ്രീവിദ്യ പിഎംഒയുടെ ...

മദ്യശാലയ്ക്കെതിരേ സമരം; ഹൈബി ഈഡനും സമരക്കാർക്കുമെതിരേ മൂത്രം തളിച്ചു; ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

  കൊച്ചി: വൈ​റ്റി​ല​യി​ലെ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ വി​ദേ​ശ​ മ​ദ്യശാല പൊ​ന്നു​രു​ന്നി ചെ​ട്ടി​ച്ചി​റ​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ സ​മ​ര​ത്തി​നി​ടെ ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ഒൗ​ട്ട്‌ലെറ്റ് ജ​ന​വാ​സ ...

ഇത്തവണയും ഓണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന

തിരുവനന്തപുരം: പതിവു തെറ്റിക്കാതെ ഇത്തവണയും ഓണത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. കഴിഞ്ഞ വര്‍ഷം 216 കോടിയുടെ മദ്യം ഓണത്തിന് മലയാളികള്‍ കുടിച്ചെങ്കില്‍ ഇക്കുറി അത് 300 കോടിയോളം ...

പിടിച്ചെടുത്ത മദ്യത്തിന്റെ പണം കിട്ടണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ ഹൈക്കോടതിയില്‍

ബാറുകളില്‍ നിന്നും പിടിച്ചെടുത്ത മദ്യത്തിന്റെ വില കിട്ടണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. പിടിച്ചെടുത്ത മദ്യം ബിവറേജസ് കടകളിലേയ്ക്ക് മാറ്റിയിരുന്നു.സര്‍ക്കാര്‍ അനുമതിയില്ലാത്തതുകൊണ്ടാണ് പണം നല്‍കാനാവാത്തതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist