‘സത്യം പുറത്തറിയരുത്, ഡിജിറ്റൽ പൂട്ടിട്ട് പാകിസ്താൻ!’; POK ജനകീയ പ്രക്ഷോഭം മറച്ചുവെക്കാൻ വാർത്താ വെബ്‌സൈറ്റുകൾക്കും യൂട്യൂബിനും നിരോധനം
പാക് അധീന ജമ്മു കശ്മീരിൽ (PoK) ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ജനരോഷം ആളിക്കത്തുന്നതിനിടെ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാൻ കടുത്ത ഡിജിറ്റൽ സെൻസർഷിപ്പുമായി പാകിസ്താൻ. മേഖലയിൽ നടക്കുന്ന വൻ ജനകീയ ...








