2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം
ഫിഫ ലോകകപ്പ് 2026-ൽ എർലിങ് ഹാലണ്ടിന്റെയും നോർവേ ടീമിന്റെയും തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം തന്നെ ആഗോള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ഭ്രാന്ത് പിടിപ്പിക്കുകയാണ് അവരുടെ 'വൈക്കിങ് ...








