Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

2025-ൽ ഒരു ആരാധകൻ തുടങ്ങിയ കഥ; ഇന്ന് ബ്രസീലിനെ വീഴ്ത്തിയ വൈക്കിങ് വിപ്ലവം; ന്യൂയോർക്കിൽ ചരിത്രമെഴുതി ‘മിസ്റ്റർ റോ റോയുടെ’ ആ ആശയം

by Brave India Desk
Jul 6, 2026, 03:05 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

ഫിഫ ലോകകപ്പ് 2026-ൽ എർലിങ് ഹാലണ്ടിന്റെയും നോർവേ ടീമിന്റെയും തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം തന്നെ ആഗോള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ഭ്രാന്ത് പിടിപ്പിക്കുകയാണ് അവരുടെ ‘വൈക്കിങ് റോ ആഘോഷം. ഹാലണ്ടിന്റെ അവിശ്വസനീയമായ ഗോളുകൾ പോലെ തന്നെ നിലവിൽ പോപ്പ് സംസ്കാരത്തിന്റെ ഭാഗമായി ഈ ആഘോഷവും മാറിക്കഴിഞ്ഞു. പരമ്പരാഗത വൈക്കിങ് കപ്പലുകൾ തുഴയുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, ആയിരക്കണക്കിന് ആരാധകരും കളിക്കാരും ഒരേ താളത്തിൽ നിലത്തിരുന്ന് തുഴയുന്നതാണ് ഈ വ്യത്യസ്തമായ ആഘോഷശൈലി. ഒത്തൊരുമയുടെയും കരുത്തിന്റെയും പ്രതീകമായ ഈ ശൈലി നോർവേ ലോകകപ്പ് മത്സരങ്ങളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.

മത്സരശേഷം ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ നേതൃത്വത്തിൽ കളിക്കാർ പിച്ചിലിരുന്ന് ഗാലറിയെ സാക്ഷിയാക്കി ഇത് ചെയ്യുമ്പോൾ സ്റ്റേഡീയങ്ങൾ ‘റോ! റോ!’ എന്ന സിൻക്രണൈസ്ഡ് ശബ്ദത്താൽ പ്രകമ്പനം കൊള്ളുന്നു. 1998-ന് ശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നോർവേ ലോകകപ്പിന് യോഗ്യത നേടുന്നത്. തങ്ങൾ ലോക ഫുട്ബോളിലെ പുതിയ ശക്തിയാണെന്ന് പ്രഖ്യാപിക്കുന്നതാണ് അവരുടെ ഈ ആഘോഷം. 2025 ഡിസംബറിൽ ഒലെ ഫ്രോയ്സ്റ്റാഡ് എന്ന ആരാധകനാണ് വൈക്കിങ് ചരിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഈ ആശയത്തിന് തുടക്കമിട്ടത്. ഇന്ന് ഫുട്ബോൾ ലോകത്ത് അദ്ദേഹം ‘മിസ്റ്റർ റോ റോ’ എന്നാണ് അറിയപ്പെടുന്നത്. നോർവേയുടെ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ ‘ഓൾജെബെർഗറ്റ് സപ്പോർട്ടേഴ്സ് ക്ലബ്ബ്’ ഇത് ഏറ്റെടുത്ത് വലിയൊരു തരംഗമാക്കി മാറ്റുകയായിരുന്നു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

മാർച്ചിൽ സ്വിറ്റ്സർലൻഡിനെതിരെയുള്ള മത്സരത്തിലാണ് ഇത് ആദ്യമായി പരീക്ഷിച്ചതെങ്കിലും ജൂണിൽ അയൽക്കാരായ സ്വീഡനെ 3-1 ന് തോൽപ്പിച്ചതോടെയാണ് ഈ ആഘോഷം ആഗോളതലത്തിൽ വൈറലായത്. ഒരു പ്രത്യേക വൈക്കിങ് ഹോൺ മുഴങ്ങുന്നതോടെ സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് ആരാധകർ ഒരേസമയം നിലത്തിരിക്കുകയും ഡ്രമ്മിന്റെ താളത്തിനൊപ്പിച്ചു തുഴയുകയും ചെയ്യുന്നു. ഐവറി കോസ്റ്റിനെതിരെയുള്ള വിജയത്തിന് ശേഷം കളിക്കാർ ആരാധകരുടെ ഡ്രം വാങ്ങി പിച്ചിൽ വെച്ച് ഇത് ചെയ്തത് വലിയ വാർത്തയായിരുന്നു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ നോർവേ പാർലമെന്റിൽ വരെ ഇന്ന് ഈ ‘വൈക്കിങ് റോ’ തരംഗം പടർന്നുപിടിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ ആരാധകരും ഈ മനോഹര നിമിഷങ്ങൾ തങ്ങളുമായി പങ്കുവെക്കുന്നുണ്ടെന്ന് സപ്പോർട്ടേഴ്സ് ക്ലബ് അംഗമായ ടോർസ്റ്റൈൻ ഹാമ്രാൻ പറയുന്നു.

ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയാണ് നോർവേ തോൽപ്പിച്ചത്. മഞ്ഞക്കടലായി മാറിയ സ്റ്റേഡിയത്തിൽ ആരാധക എണ്ണത്തിൽ കുറവ് ആയിരുന്നു എങ്കിലും നോർവേ ആരാധകരുടെ ആഘോഷത്തിനാണ് അവസാന വിസിലിന് ശേഷം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

Tags: FIFA WORLDCUP 2026Erling HaalandViking Row'
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ഇൻഡി മുന്നോട്ട് പോകുമോയെന്ന് ഉറപ്പില്ല, രാഹുലിന്റെ അടുത്തയാൾക്കാർക്ക് പോലും അറിയാം:ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാർട്ടി ഇല്ല; പി ചിദംബരം

‘ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമില്ല’ ; വിമർശനവുമായി പി ചിദംബരം

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

‘ഫിൽട്ടറുകൾ വേണ്ടാ, പെർഫെക്ഷനും’; സോഷ്യൽ മീഡിയയിലെ ബോറൻ കൃത്രിമത്വങ്ങൾക്കെതിരെ ‘ക്രിഞ്ച് റെണൈസൻസ്’ തരംഗം!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

അധികാരത്തിലെത്തിയാൽ ഓരോ പൗരനും 5,000 ഡോളർ’: കിടിലൻ വാഗ്ദാനങ്ങളുമായി ട്രംപ്, യുഎസ് രാഷ്ട്രീയത്തിൽ വൻ തരംഗം!

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘റിയാസിന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി, പേടിച്ച് മൊഴി നൽകിയതാണ്’: ഇ.ഡിക്ക് നൽകിയ മൊഴി പിൻവലിച്ച് സുഹൃത്ത് വാരിസ്!

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies