മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്
ഫുട്ബോൾ ലോകത്തെ വീണ്ടും ചർച്ചകളിലേക്ക് നയിച്ചുകൊണ്ട് 2026 ലെ ഫിഫ ലോകകപ്പിൽ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് അനുകൂലമായി ഫിഫയും റഫറിമാരും ഒത്തുകളിക്കുന്നു എന്ന ആരോപണം പുതിയ തലത്തിലേക്ക്. ...








