ക്യാപ്സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമം; കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് ഒന്നരക്കോടി വിലമതിക്കുന്ന സ്വർണം
മലപ്പുറം: കരിപ്പൂരിൽ ഒന്നര കോടിയോളം രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ...