വ്യോമസേനയുമായി കരാർ ഉറപ്പിക്കാൻ എച്ച്.എ.എൽ : 83 തേജസ് യുദ്ധവിമാനങ്ങൾ, കരാർ തുക 39, 000 കോടി
നീണ്ട ചർച്ചകൾക്കൊടുവിൽ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യൻ വ്യോമസേനയുമായി കരാർ ഒപ്പ് വയ്ക്കുന്നു.83 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള കരാർ മൂല്യം 30,000 കോടി രൂപയാണ്. ഒരുവർഷം ...