നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും
ഭക്ഷണത്തിനിടവേളകളിൽ എന്തെങ്കിലും കൊറിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. എന്നാൽ പലപ്പോഴും നമ്മൾ തിരഞ്ഞെടുക്കുന്ന വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും മധുരം അമിതമായ ബേക്കറി പലഹാരങ്ങളും ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ...








