Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘11,000 കോടിയുടെ നഷ്ടം ആര് നികത്തും?’; ‘ഇൻഡി’ സഖ്യത്തിന്റെ റാലിക്കെതിരെ കച്ചവടക്കാർ, തെരുവിൽ പ്രതിഷേധം!

by Brave India Desk
Nov 2, 2026, 12:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

തലസ്ഥാനത്തെ രാംലീല മൈതാനത്ത് പ്രതിപക്ഷ സഖ്യമായ ‘ഇൻഡി’ (INDIA) മുന്നണി സംഘടിപ്പിച്ച മഹാറാലിക്കെതിരെ വൻ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകളുമായി ഡൽഹിയിലെ വ്യാപാരി സംഘടനകൾ. ഞായറാഴ്ച നടന്ന റാലിയെത്തുടർന്ന് ഡൽഹിയിലെ വ്യാപാര മേഖലയ്ക്ക് ഏകദേശം 10,000 കോടി മുതൽ 11,000 കോടി രൂപയുടെ വരെ വൻ നഷ്ടമുണ്ടായതായി ഡൽഹിയിലെ പ്രമുഖ വ്യാപാരി സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) ആരോപിച്ചു.

Stories you may like

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

വിമാനയാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും വ്യക്തമാക്കണമെന്ന് കേന്ദ്ര നിർദേശം; പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ

രാംലീല മൈതാനത്തിനും സെൻട്രൽ ഡൽഹിക്കും സമീപമുള്ള 20 മുതൽ 25 വരെയുള്ള പ്രധാന മാർക്കറ്റുകളിലെ കച്ചവടത്തെ റാലി രൂക്ഷമായി ബാധിച്ചതായി സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു. മേഖലയിലെ ആകെ മൂന്ന് ലക്ഷത്തോളം കടകളിൽ രണ്ടര ലക്ഷത്തോളം കടകളും ഗതാഗത തടസ്സവും സുരക്ഷാ നിയന്ത്രണങ്ങളും കാരണം പൂർണ്ണമായും അടച്ചിടേണ്ടി വന്നു. ഞായറാഴ്ചകളിൽ സാധാരണയായി ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ഉപഭോക്താക്കളും മൊത്തവ്യാപാരികളും ഡൽഹിയിലെ വിപണികളിൽ എത്താറുള്ളതാണ്. മൂന്ന് മുതൽ നാല് ലക്ഷം വരെ ആളുകൾ എത്തുന്നയിടത്ത് ഇത്തവണ ആളനക്കമില്ലാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചരക്കുനീക്കത്തെയും റാലി പൂർണ്ണമായി സ്തംഭിപ്പിച്ചു. വ്യവസായ മേഖലകളിൽ നിന്നും ട്രാൻസ്പോർട്ട് ഹബ്ബുകളിൽ നിന്നും ഓൾഡ് ഡൽഹിയിലെയും സെൻട്രൽ ഡൽഹിയിലെയും വിപണികളിലേക്ക് സാധനങ്ങൾ എത്തിക്കേണ്ട അയ്യായിരത്തോളം ചെറു ട്രക്കുകൾക്കും ടെമ്പോകൾക്കും നിരത്തിലിറങ്ങാൻ സാധിച്ചില്ല. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ ചരക്കുകളാണ് വഴികളിൽ കുടുങ്ങിയത്. രാഷ്ട്രീയ റാലികൾ സംഘടിപ്പിക്കുമ്പോൾ സാധാരണക്കാരായ വ്യാപാരികളുടെ ജീവനമാർഗ്ഗം തടസ്സപ്പെടുത്തരുതെന്നും ഉണ്ടായ ഭീമമായ സാമ്പത്തിക നഷ്ടത്തിന് ആര് മറുപടി പറയുമെന്നും വ്യാപാരി സംഘടനകൾ ചോദിക്കുന്നു.

Tags: rahul gandhiindi
Share
Tweet
Send
Share

Latest stories from this section

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

വിമാനയാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും വ്യക്തമാക്കണമെന്ന് കേന്ദ്ര നിർദേശം; പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

കൂടുതൽ പെൺകുട്ടികൾ കെണിയിൽ? വ്ലോഗർ നിയാസ് ജൗഹറിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്!

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

‘11,000 കോടിയുടെ നഷ്ടം ആര് നികത്തും?’; ‘ഇൻഡി’ സഖ്യത്തിന്റെ റാലിക്കെതിരെ കച്ചവടക്കാർ, തെരുവിൽ പ്രതിഷേധം!

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies