Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൂടുതൽ പെൺകുട്ടികൾ കെണിയിൽ? വ്ലോഗർ നിയാസ് ജൗഹറിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്!

by Brave India Desk
Nov 2, 2026, 12:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ യൂട്യൂബറും മതപാഠശാല ഡയറക്ടറുമായ മുഹമ്മദ്‌ നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടോ എന്നതിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഓച്ചിറ മേമനയിൽ പ്രവർത്തിക്കുന്ന അൽ ഹബീബിയ ഇസ്‌ലാമിക് അക്കാദമി എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പുകളും ചൂഷണങ്ങളും നടത്തിയിരുന്നത്. നിലവിൽ കോടതി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ കരുനാഗപ്പള്ളി പോലീസ് ഉടൻ അപേക്ഷ നൽകും.

പെൺകുട്ടികളെ വലയിലാക്കാൻ പ്രതി ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ ശാസ്ത്രീയ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികൾ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.

Stories you may like

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

ഇതിനുപുറമെ, ഇയാൾ നടത്തുന്ന അൽ ഹബീബിയ ഇസ്‌ലാമിക് അക്കാദമി കേന്ദ്രീകരിച്ച് ദുരൂഹ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. രോഗശാന്തി ശുശ്രൂഷയുടെയും പ്രാർത്ഥനകളുടെയും മറവിൽ വ്യാജ പ്രചാരണങ്ങൾ നടത്തി വൻതുക തട്ടിയെടുത്തിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷണ പരിധിയിൽ വരും. സ്ഥാപനത്തിന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ട്രസ്റ്റ് രേഖകളെക്കുറിച്ചും പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: POCSOpolicecase
Share
Tweet
Send
Share

Latest stories from this section

ചാണകക്കുഴിക്ക് 3 ലക്ഷം, തൊഴുത്തിൽ ലൈറ്റിടാൻ 3.68 ലക്ഷം: ഊരാളുങ്കലിന് കരാർ നൽകിയത് അഡീഷനൽ പിഎസിന്റെ ഫോൺ കോൺടാക്റ്റിൽ

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

രാഹുലിന്റെ ‘മഹാറാലി’ വൻ ഫ്ലോപ്പ്; രാംലീല മൈതാനത്തിന്റെ 40 % ഒഴിവ്, പ്രസംഗം തുടങ്ങിയതോടെ ഓടിപ്പോയി ജനങ്ങൾ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അർണബി’ന് പിന്നാലെ ഭീതിയായി ‘മുരശ്’; ആന്ധ്രയിൽ അതിതീവ്ര മുന്നറിയിപ്പ്, കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

വിമാനയാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും വ്യക്തമാക്കണമെന്ന് കേന്ദ്ര നിർദേശം; പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

കൂടുതൽ പെൺകുട്ടികൾ കെണിയിൽ? വ്ലോഗർ നിയാസ് ജൗഹറിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്!

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

‘11,000 കോടിയുടെ നഷ്ടം ആര് നികത്തും?’; ‘ഇൻഡി’ സഖ്യത്തിന്റെ റാലിക്കെതിരെ കച്ചവടക്കാർ, തെരുവിൽ പ്രതിഷേധം!

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies