ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ
മോസ്‌കോ : പശ്ചിമേഷൻ സംഘർഷത്തിൽ നിർണ്ണായക നീക്കവുമായി റഷ്യ. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും ഏറ്റെടുക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന യുഎസ് ...








