Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ

by Brave India Desk
Apr 13, 2026, 07:44 pm IST
in News, International
Share on FacebookTweetWhatsAppTelegram

മോസ്‌കോ : പശ്ചിമേഷൻ സംഘർഷത്തിൽ നിർണ്ണായക നീക്കവുമായി റഷ്യ. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും ഏറ്റെടുക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ ഈ നടപടി. പുടിൻ നേരിട്ട് വാഷിംഗ്ടണിനെയും പ്രാദേശിക തലസ്ഥാനങ്ങളെയും ഈ നിർദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആണവായുധ നിർമ്മാണത്തിലേക്ക് ഇറാൻ കടക്കുന്നത് തടയാനും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുമാണ് ഈ നീക്കമെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. റഷ്യയുടെ ഈ വാഗ്ദാനത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഉപരോധങ്ങൾക്കിടയിൽ ഇറാന് ലഭിച്ചേക്കാവുന്ന ഒരു സുരക്ഷാ കവചമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ റഷ്യയുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിന് മുകളിലേക്ക് കൊണ്ടുപോകുന്നത് തടയാൻ ഈ നടപടിയിലൂടെ സാധിക്കുന്നതാണ്. യുഎസിനെതിരെ ഇറാന്റെ ഏക സുഹൃത്തായി നിലയുറപ്പിക്കുക വഴി മധ്യേഷ്യയിൽ റഷ്യയുടെ സ്വാധീനം ഉറപ്പിക്കാനും സഹായിക്കുന്ന ഒരു നടപടിയായാണ് റഷ്യ ഈ നീക്കത്തെ കാണുന്നത്.

Stories you may like

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

യുറേനിയം റഷ്യയിലേക്ക് മാറ്റുന്നതിലൂടെ ഇറാന് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. അടുത്ത ആഴ്ച ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഈ വിഷയം ചർച്ച ചെയ്യാനിരിക്കുകയാണ്. ഇറാന്റെ യുറേനിയം റഷ്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള സാങ്കേതിക വശങ്ങൾ പരിശോധിക്കാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പ്രതിനിധികൾ ഉടൻ ടെഹ്‌റാൻ സന്ദർശിച്ചേക്കും.

Tags: russiausairanPUTINIran's uranium
ShareTweetSendShare

Latest stories from this section

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

അത്യന്താധുനിക ആയുധങ്ങളും ഡ്രോണുകളും; കാർഗിലിൽ പോരീയോധരുടെ അഭ്യാസപ്രകടനം, ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സേന!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

ചർച്ചകൾ പി.ഒ.കെ തിരിച്ചെടുക്കാൻ മാത്രം”; രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിൽ വിറച്ച് പാകിസ്താൻ, ഐക്യരാഷ്ട്രസഭയിൽ പരാതി!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

Latest News

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

അത്യന്താധുനിക ആയുധങ്ങളും ഡ്രോണുകളും; കാർഗിലിൽ പോരീയോധരുടെ അഭ്യാസപ്രകടനം, ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സേന!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

ചർച്ചകൾ പി.ഒ.കെ തിരിച്ചെടുക്കാൻ മാത്രം”; രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിൽ വിറച്ച് പാകിസ്താൻ, ഐക്യരാഷ്ട്രസഭയിൽ പരാതി!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies