JITHIN KRISHNA

കെഎസ്ആർടിസി കണ്ടക്ടറുടെ കഞ്ചാവ് വിൽപ്പന തകൃതി,കയ്യോടെ പൊക്കിയത് ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ

കെഎസ്ആർടിസി കണ്ടക്ടറുടെ കഞ്ചാവ് വിൽപ്പന തകൃതി,കയ്യോടെ പൊക്കിയത് ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ

കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ.ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ എന്ന 35 കാരനാണ് പിടിയിലായത്. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ഇയാൾ. 15 വർഷമായി ഇയാൾ ...

Latest News