ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും
നമ്മുടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതിൽ നിന്നും 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ...








