ഒരു രൂപയ്ക്ക് ഷൂ മോഹിച്ചെത്തിയവർക്ക് കിട്ടിയത് ലാത്തിയടി; കോഴിക്കോട് കടയ്ക്ക് മുന്നിൽ സംഘർഷം, കടയുടമകൾ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട് നഗരത്തിൽ ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന ഓഫർ വിശ്വസിച്ചെത്തിയ നൂറുകണക്കിന് യുവാക്കളും പോലീസും തമ്മിൽ സംഘർഷം. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശിയതോടെ പ്രദേശം യുദ്ധക്കളമായി മാറി. ...








