അർജന്റീന വീണ്ടും ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്; ലോകകപ്പ് ‘ഫിക്സിങ്’ ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ കൊലമാസ്സ് മറുപടി
2026-ലെ ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് അനുകൂലമായി റഫറിയിങ് തീരുമാനങ്ങൾ ഉണ്ടാകുന്നുവെന്നും, മത്സരങ്ങളുടെ ഫിക്‌സ്ചർ ബ്രാക്കറ്റ് പോലും അവർക്ക് എളുപ്പമുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നുമുള്ള കനത്ത ആക്ഷേപങ്ങൾ ...








