‘കാസർകോട് വൈകാരികമായി കർണാടകയുടേതാണ്’ ; മലയാളം ഭാഷാ ബിൽ പിൻവലിക്കണമെന്ന് പിണറായി വിജയനോട് സിദ്ധരാമയ്യ
കേരള സർക്കാർ കൊണ്ടുവന്ന മലയാള ഭാഷാ ബിൽ 2025 പിൻവലിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലും ...








