പ്രധാനനടൻ വളരെ മോശമായി അഭിനയിച്ചിട്ടും മുഴുവൻ സെറ്റും കൈയടിച്ചു ;അഭിനന്ദനം അർഹിക്കുന്നവർക്ക് ആൺ- പെൺ വ്യത്യാസമില്ലാതെ നൽകേണ്ടതില്ലേ ? ; നിത്യ മേനൻ
സിനിമയിൽ നേരിടുന്ന വേർതിരിവിനെ കുറിച്ച് തുറന്ന് പറഞ്ഞ് നിത്യ മേനൻ . നായകൻ, സംവിധായകൻ, നായിക, ഇങ്ങനെയൊരു ഹൈറാക്കി സിനിമയിലുണ്ട്. കാരാവൻ പാർക്ക് ചെയ്യുന്നതും എന്തിന് ആരതിയുഴിയുന്നത് ...