പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറി അറസ്റ്റിൽ
കൊല്ലം: പ്രാർത്ഥനയിലൂടെ രോഗശാന്തി വാഗ്ദാനം ചെയ്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ സോഷ്യൽ മീഡിയ വ്ലോഗറും മതപണ്ഡിതനുമായ കരുനാഗപ്പള്ളി സ്വദേശി അറസ്റ്റിൽ. ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന ...








