‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്
ഡൽഹി കേന്ദ്രീകരിച്ച് 'ഇൻഡി' സഖ്യത്തിന്റെ നേതൃത്വത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന സമര പരിപാടികളിൽ കോൺഗ്രസ് തുടർച്ചയായി അവഗണിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ്. ...








