രോഹിത്തിന്റെ കൈയിൽ കടന്നുപിടിച്ചു, വാച്ച് അഴിക്കാൻ ശ്രമം, 3 കോടിയുടെ റോളക്സ് ലക്ഷ്യമിട്ട് ആരാധകർ; വീഡിയോ വൈറൽ
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ആരാധകർ ശ്രമിച്ചെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നു. കാറിനുള്ളിൽ ഇരിക്കുകയായിരുന്ന ...









