Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf UAE

2,50,000 ദിർഹം വില വരുന്ന റോളക്‌സ് ആഡംബര വാച്ച് കടലിൽ പോയി; അര മണിക്കൂറിൽ മുങ്ങിയെടുത്ത് ദുബായ് പോലീസിന്റെ ഡൈവിങ് ടീം

by Brave India Desk
Jun 30, 2023, 09:44 pm IST
in UAE, International
Share on FacebookTweetWhatsAppTelegram

ദുബായ്: കടലിൽ പോയ 2,50,000 ദിർഹം വില വരുന്ന റോളക്‌സ് ആഡംബര വാച്ച് അര മണിക്കൂറിൽ മുങ്ങിയെടുത്ത് ദുബായ് പോലീസിലെ ഡൈവിങ് ടീം. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. പാം ജുമൈറയിൽ കടലിൽ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് യുഎഇ പൗരനായ ഹമീദ് ഫഹദ് അലമേരിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളുടെ അരക്കോടിയിലധികം രൂപ വില വരുന്ന റോളക്‌സ് ആഡംബര വാച്ച് കടലിൽ പോയത്.

യുകെയിൽ നിന്നുളള വിനോദസഞ്ചാരിയായ സുഹൃത്ത് കടലിൽ നീന്തി തിരിച്ചുവരുമ്പോൾ കൈയ്യിലുണ്ടായിരുന്ന വാച്ച് അഴിഞ്ഞുപോകുകയായിരുന്നു. വാച്ച് നഷ്ടപ്പെട്ട വിവരം മനസിലാക്കിയതോടെ അലമേരി ദുബായ് പോലീസിൽ അറിയിക്കുകയായിരുന്നു. വെളളത്തിന്റെ ആഴം കണക്കിലെടുത്തപ്പോൾ വാച്ച് തിരിച്ചെടുക്കാനാകുമെന്ന് ഇവർ കരുതിയില്ല.

Stories you may like

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

മോദിയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേല ഭരണാധികാരി ഡെൽസി റോഡ്രിഗസ് ; എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ

വിവരങ്ങൾ ദുബായ് പോലീസിനോട് വിശദീകരിച്ചു. മിനിറ്റുകൾക്കുളളിൽ പോലീസിന്റെ ഡൈവിങ് ടീം സ്ഥലത്തെത്തി. അര മണിക്കൂറിനുളളിൽ കടലിന്റെ അടിത്തട്ടിൽ നിന്ന് അവർ വാച്ച് കണ്ടെടുത്തു അലമേരി പറഞ്ഞു. പോലീസിന്റെ ഡൈവിങ് ടീമിനെ കൈയ്യടിയോടെയാണ് ഇവർ വരവേറ്റത്.

Tags: Dubai police Diving TeamRolex watchPalm jumeirah
Share12TweetSendShare

Latest stories from this section

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

തിരിച്ചടിച്ച് ഇറാൻ ; ഗൾഫ് രാജ്യങ്ങളെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ പെരുമഴ ; കുവൈറ്റിലും ബഹ്‌റൈനിലും വ്യോമാക്രമണം

തിരിച്ചടിച്ച് ഇറാൻ ; ഗൾഫ് രാജ്യങ്ങളെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ പെരുമഴ ; കുവൈറ്റിലും ബഹ്‌റൈനിലും വ്യോമാക്രമണം

Discussion about this post

Latest News

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

ഇന്ത്യൻ ടി20-യിൽ പുതിയ യുഗം; നായകനായി ശ്രേയസ് അയ്യർ, ടീമിൽ അത്ഭുതമായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി; പ്രമുഖ താരങ്ങൾ പുറത്ത്

ഇന്ത്യൻ ടി20-യിൽ പുതിയ യുഗം; നായകനായി ശ്രേയസ് അയ്യർ, ടീമിൽ അത്ഭുതമായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി; പ്രമുഖ താരങ്ങൾ പുറത്ത്

അമ്പയറെയും അഫ്ഗാനെയും കബളിപ്പിച്ച് രാഹുൽ; മുള്ളൻപൂരിൽ ഇന്ത്യയ്ക്ക് കരുത്തായി ‘അഭിനയമികവ്; ചർച്ചയായി ഓസ്കാർ ലെവൽ ആക്ടിങ്

അമ്പയറെയും അഫ്ഗാനെയും കബളിപ്പിച്ച് രാഹുൽ; മുള്ളൻപൂരിൽ ഇന്ത്യയ്ക്ക് കരുത്തായി ‘അഭിനയമികവ്; ചർച്ചയായി ഓസ്കാർ ലെവൽ ആക്ടിങ്

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies