science facts

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

ആഭരണപ്രേമികളുടെയും ഫാഷൻ ലോകത്തിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട ആഭരണമാണ് തിളക്കമാർന്ന മുത്തുകൾ. ഭൂമിയിലെ മറ്റ് വിലപിടിപ്പുള്ള രത്നങ്ങളെല്ലാം ഖനികളിൽ നിന്നും കഠിനമായ ചൂടിൽ നിന്നും മർദ്ദത്തിൽ നിന്നും രൂപപ്പെടുമ്പോൾ, ...

ആകാശത്തെ ആ ‘V’ ലൈൻ വെറുമൊരു ഭംഗിക്കല്ല!ഫോർമേഷന് പിന്നിലെ ആ രഹസ്യം ഇതാ!

ആകാശത്തെ ആ ‘V’ ലൈൻ വെറുമൊരു ഭംഗിക്കല്ല!ഫോർമേഷന് പിന്നിലെ ആ രഹസ്യം ഇതാ!

വൈകുന്നേരങ്ങളിൽ ആകാശത്തേക്ക് നോക്കുമ്പോൾ ഒരേ താളത്തിൽ, ഇംഗ്ലീഷ് അക്ഷരമാലയിലെ 'V' ആകൃതിയിൽ കൂട്ടമായി പറന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. ഒരു ചെറിയ ലൈൻ തെറ്റുകയോ പരസ്പരം ...

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

മണിക്കൂറിൽ 160 കി.മീ വേഗതയിൽ ശരീരത്തിൽ നടക്കുന്ന ആ മാജിക്; തുമ്മലിന് പിന്നിലെ നമ്മളറിയാത്ത ആ വലിയ ശാസ്ത്രം ഇതാണ്!

യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നായിരിക്കും പലർക്കും തുമ്മൽ വരുന്നത്. ഒരു തവണ തുമ്മിയാൽ ചിലർക്ക് അത് തുടർച്ചയായി അഞ്ചും പത്തും തവണ വരെ നീണ്ടുനിൽക്കാറുണ്ട്. പൊതുസ്ഥലങ്ങളിലോ മീറ്റിംഗുകളിലോ ഇരിക്കുമ്പോൾ ...

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

ഭക്ഷണ കഴിച്ചുകൊണ്ടിരിക്കുമ്പോഴോ അല്ലെങ്കിൽ പെട്ടെന്നോ യാതൊരു മുന്നറിയിപ്പുമില്ലാതെ നമ്മുടെ നിയന്ത്രണത്തിലല്ലാതെ ശരീരത്തിൽ ഉണ്ടാകുന്ന ഒന്നാണ് എക്കിൾ. ഒരു തവണ തുടങ്ങിയാൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെ നമ്മൾ ...

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

ഇതിനെയാണ് നമ്മൾ ‘രോമാഞ്ചം’ എന്ന് വിളിക്കുന്നത്; പക്ഷെ ഈ ഗൂസ്ബംപ്സിന് പിന്നിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച വലിയൊരു അതിജീവനത്തിന്റെ ശാസ്ത്രമുണ്ട്!

കമ്പിളിപ്പുതപ്പ് പുതച്ചാലും മാറാത്ത ആ തണുപ്പ്; പെട്ടെന്ന് നമ്മുടെ കൈകാലുകളിലെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് എന്തുകൊണ്ട്? ഇതാണ് ആ രഹസ്യം! നല്ല തണുപ്പുള്ള ഒരു പുലർകാലത്ത് പുറത്തിറങ്ങുമ്പോഴോ, ...

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ചെറിയൊരു കല്ലിട്ടാൽ അത് നിമിഷനേരം കൊണ്ട് അടിത്തട്ടിലേക്ക് താഴുന്നത് നമ്മൾ കാണാറുണ്ട്. ഭാരമുള്ള ഏത് വസ്തുവും വെള്ളത്തിൽ താഴുമെന്നത് പ്രകൃതിനിയമം. എന്നാൽ കനത്ത ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist