കളിക്കാൻ ധൈര്യമില്ലാതെ പാകിസ്താൻ; പണി കിട്ടുന്നത് ബംഗ്ലാദേശിന്!ഞങ്ങൾ അത്ര ഹാപ്പി അല്ലെന്ന് രാജ്യം
ടി20 ലോകകപ്പിന്റെ ആവേശം വാനോളമുയരുന്നതിനിടെ ഭീരുത്വം കലർന്ന നിലപാടുമായി വീണ്ടും പാകിസ്താൻ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനാണ് ഷെഹ്ബാസ് ഷെരീഫ് ...








