Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കളിക്കാൻ ധൈര്യമില്ലാതെ പാകിസ്താൻ;  പണി കിട്ടുന്നത് ബംഗ്ലാദേശിന്!ഞങ്ങൾ അത്ര ഹാപ്പി അല്ലെന്ന് രാജ്യം

by Brave India Desk
Feb 5, 2026, 12:53 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ടി20 ലോകകപ്പിന്റെ ആവേശം വാനോളമുയരുന്നതിനിടെ ഭീരുത്വം കലർന്ന നിലപാടുമായി വീണ്ടും പാകിസ്താൻ. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് ഐസിസി പുറത്താക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന വ്യാജേനയാണ് ഇന്ത്യയുമായുള്ള മത്സരം ഒഴിവാക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്. എന്നാൽ പാകിസ്താന്റെ ഈ കളിയിൽ ശരിക്കും കുടുങ്ങിയിരിക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് (BCB).

ഭാരതത്തിന്റെ ക്രിക്കറ്റിലെ അപ്രമാദിത്യത്തെ വെല്ലുവിളിക്കാനാണ് പാകിസ്താന്റെ നീക്കമെങ്കിലും, ഇത് ലോക ക്രിക്കറ്റിന്റെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങൾ. പാകിസ്താൻ സർക്കാർ ഔദ്യോഗികമായി എക്സിലൂടെയാണ് (X) തങ്ങളുടെ ടീം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനം തങ്ങളെ ഒട്ടും സന്തോഷിപ്പിക്കുന്നില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഐസിസിയുടെ പ്രധാന വരുമാന സ്രോതസ്സായ ഇന്ത്യ-പാകിസ്താൻ മത്സരം നടന്നില്ലെങ്കിൽ അത് തങ്ങൾക്ക് ലഭിക്കേണ്ട ലാഭവിഹിതത്തിൽ വലിയ കുറവുണ്ടാക്കുമെന്ന് ബംഗ്ലാദേശ് ഭയപ്പെടുന്നു.

Stories you may like

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

4,500 കോടിയുടെ നഷ്ടം; പാകിസ്താൻ വെട്ടിലാകുന്നത് ആരെ?

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു പോരാട്ടം ഏകദേശം 500 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,500 കോടി രൂപ) സാമ്പത്തിക ചലനമാണ് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കുന്നത്. ഇതിൽ നിന്നുള്ള വിഹിതമാണ് ഐസിസി മറ്റ് ദരിദ്ര ക്രിക്കറ്റ് ബോർഡുകൾക്ക് നൽകുന്നത്. “പാകിസ്താൻ ഇന്ത്യയെ വെല്ലുവിളിക്കാൻ നോക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് ഞങ്ങളെപ്പോലെയുള്ളവർക്കാണ്. ഇന്ത്യ-പാകിസ്താൻ മത്സരം നടന്നില്ലെങ്കിൽ ആഗോള ക്രിക്കറ്റ് വിപണി തകരും,” എന്ന് ഒരു മുതിർന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ വെളിപ്പെടുത്തി. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് കാര്യമായ വരുമാനമില്ലാത്ത ബംഗ്ലാദേശ്, ഐസിസി വിഹിതത്തെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്.

കഴിഞ്ഞ ഏഷ്യാ കപ്പിൽ മൂന്ന് തവണ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോഴും ദയനീയമായി പരാജയപ്പെട്ട പാകിസ്താന്, കളിക്കളത്തിൽ ഇന്ത്യയെ നേരിടാനുള്ള ഭയമാണ് ഈ ബഹിഷ്കരണത്തിന് പിന്നിലെന്ന പരിഹാസം ശക്തമാണ്.

Tags: bangladeshpakistanSHARIF
Share
Tweet
SendShare

Latest stories from this section

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

ടിബറ്റിൽ നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ; ഹിമാലയൻ അതിർത്തി മേഖലയിൽ വീണ്ടും ആശങ്ക

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

Latest News

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies