കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’; പുലിക്കളിയെ അധിക്ഷേപിച്ച് വി കെ ശ്രീരാമൻ, ബോഡി ഷെയിമിംഗ് എന്ന് കുറ്റപ്പെടുത്തി വൻ പ്രതിഷേധം!
തൃശൂരിന്റെ പെരുമയായ പുലിക്കളിയെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. പുലിക്കളി കണ്ടാൽ ഓക്കാനം ...








