മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു
ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടേണ്ട മറ്റൊരു ഇതിഹാസതുല്യമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ. അറ്റ്‌ലാന്റ ...








