വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!
കുളിക്കുമ്പോഴോ നീന്താൻ പോയപ്പോഴോ പാത്രം കഴുകിയ ശേഷമോ ഒരിക്കലെങ്കിലും സ്വന്തം വിരലുകളിലേക്ക് ശ്രദ്ധിച്ചിട്ടുണ്ടോ? ഏതാനും മിനിറ്റുകൾ വെള്ളത്തിൽ ചെലവഴിച്ചാൽ വിരലുകളുടെ അഗ്രഭാഗം ചുക്കിച്ചുളിഞ്ഞതുപോലെ കാണപ്പെടും. വർഷങ്ങളായി പലരും ...








