Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

15 വർഷത്തിനിടെ 41.5 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്നും കരകയറി; ശിശുമരണ നിരക്കും കുറഞ്ഞു; ശ്രദ്ധേയനേട്ടമെന്ന് വിലയിരുത്തി യുഎൻ റിപ്പോർട്ട്

by Brave India Desk
Jul 12, 2023, 05:04 pm IST
in News, India
Share on FacebookTweetWhatsAppTelegram

2005-2006 മുതൽ 2019-2021 വരെയുള്ള 15 വർഷത്തെ കണക്കുകളിൽ ഇന്ത്യയിൽ മൊത്തം 41.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി യുഎൻ റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രങ്ങളിലൊന്ന് എന്ന നിലയിൽ ഇതൊരു ശ്രദ്ധേയമായ നേട്ടമാണെന്നും യുഎൻ വിലയിരുത്തി. കൂടാതെ ഇന്ത്യയിലെ ശിശുമരണ നിരക്കും  4.5% എന്നതിൽ നിന്നും 1.5% കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (MPI) ഏറ്റവും പുതിയ അപ്‌ഡേറ്റ് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമും (UNDP) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും (OPHI) ചേർന്നാണ് പുറത്തിറക്കിയത്. നിലവിലെ കണക്കുകൾ അനുസരിച്ച് ലോകത്തിൽ ആകെയുള്ള ജനങ്ങളിൽ 18% ആളുകളാണ് കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നത്.

Stories you may like

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളാണ് കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തെ പകുതിയോളം വെട്ടിക്കുറച്ചത്. ഈ രാജ്യങ്ങളിൽ ചൈന, മൊറോക്കോ, ഇൻഡോനേഷ്യ, വിയറ്റ്നാം, സെർബിയ, ഹോണ്ടുറാസ്, കമ്പോഡിയ, കോംഗോ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. 2005-2006 കാലഘട്ടത്തിൽ ഇന്ത്യയിൽ ഏതാണ്ട് 64.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2019-2020 ലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 23 കോടി ആണ്. കൂടാതെ പാചക ഇന്ധനം ഇല്ലാത്തവരുടെ എണ്ണം 52.9% ത്തിൽ നിന്ന് 13.9 % ആയി കുറഞ്ഞു. കുടിവെള്ളം ഇല്ലാത്തവരുടെ എണ്ണം 16.4 % ത്തിൽ നിന്ന് 2.47% ആയും വൈദ്യുതി ഇല്ലാത്തവരുടെ എണ്ണം   29% ത്തിൽ നിന്നും 2.1% ആയും സ്വന്തം ഭവനം ഇല്ലാത്തവരുടെ എണ്ണം 44.9 % ത്തിൽ നിന്നും 13.6% ആയും കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags: unindia
Share1TweetSendShare

Latest stories from this section

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

Discussion about this post

Latest News

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

‘ഇന്ത്യ ഒരു വിദേശ രാജ്യത്തിനും വഴങ്ങില്ല, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’ ; ട്രംപിന് മറുപടിയുമായി പുടിൻ

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology