Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇനി വാട്‌സ്ആപ്പിൽ വോയിസ് മെസേജ് കേൾക്കണ്ട , വായിക്കാം ; കിടിലം ഫീച്ചർ

by Brave India Desk
Nov 22, 2024, 01:51 pm IST
in Kerala, India, Technology
Share on FacebookTweetWhatsAppTelegram

ചില സമയങ്ങളിൽ വോയിസ് മെസേജ് കേൾക്കാൻ പറ്റാത്ത സാഹചര്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. അപ്പോൾ നമ്മൾ ആലോചിക്കാറുണ്ട്. ഇത് ഒന്ന് ടെക്‌സ്റ്റായി വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്തൊരു ഉപകാരമായിരുന്നു എന്ന്. എന്നാൽ ഇപ്പോഴിതാ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. വോയിസ് മെസേജുകൾ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്ന ഫീച്ചറാണ് എത്താൻ പോവുന്നത്.

വാട്സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ പ്രകാരം വോയിസ് മെസേജുകൾ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി രൂപാന്തരപ്പെടും. ഇതോടെ കേൾക്കാനായില്ലെങ്കിലും മെസേജ് എന്തെന്ന് വായിക്കാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയായിരിക്കും ഇത്തരത്തിൽ വാട്സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുക .

Stories you may like

മമതയും സ്റ്റാലിനും പുറത്തേക്ക്; ഇന്ത്യയിൽ ആഞ്ഞടിച്ച് കാവി തരംഗം, ദക്ഷിണേന്ത്യയിൽ അടിപതറി ഇടത്-ദ്രാവിഡ കക്ഷികൾ! വികസന രാഷ്ട്രീയത്തിന് ജനവിധി

ഇടതുപക്ഷത്തിന്റെ പതനം, ഞാൻ എന്ന ഭാവം വിനയായി; തിരുത്തൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് ബിനീഷ് കോടിയേരി

ആപ്പിലെ സെറ്റിംഗ്സിൽ പ്രവേശിച്ച് ആവശ്യാനുസരണം വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഇനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും സാധിക്കും. വരും ആഴ്ചകളിൽ വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എല്ലാ വാട്സ്ആപ്പ് ഉപഭോക്താക്കൾക്കും ആഗോളമായി ലഭ്യമാകും.

ഈയിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഡ്രാഫ്റ്റ് ഫീച്ചർ ഇമേജ് സെർച്ച് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

Tags: whattsapp feature
Share6TweetSendShare

Latest stories from this section

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

അവസാനത്തെ മനുഷ്യനും വേണ്ടിയുള്ള പോരാട്ടം കരുത്തോടെ തുടരും, തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി.എം. ആർഷോ

മോദി തുടക്കമിട്ട ഝൽമുരി തരംഗം ; ബിജെപിയുടെ വമ്പൻ വിജയം ആഘോഷിക്കാൻ ഝൽമുരി പാർട്ടിയുമായി ഡൽഹി മുഖ്യമന്ത്രി

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

Discussion about this post

Latest News

യുഎസ് പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ജീവനക്കാരെ പാകിസ്താനിലെത്തിച്ചു ; കോംപ്രമൈസ് നീക്കവുമായി അമേരിക്ക

യുഎസ് പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ജീവനക്കാരെ പാകിസ്താനിലെത്തിച്ചു ; കോംപ്രമൈസ് നീക്കവുമായി അമേരിക്ക

മമതയും സ്റ്റാലിനും പുറത്തേക്ക്; ഇന്ത്യയിൽ ആഞ്ഞടിച്ച് കാവി തരംഗം, ദക്ഷിണേന്ത്യയിൽ അടിപതറി ഇടത്-ദ്രാവിഡ കക്ഷികൾ! വികസന രാഷ്ട്രീയത്തിന് ജനവിധി

മമതയും സ്റ്റാലിനും പുറത്തേക്ക്; ഇന്ത്യയിൽ ആഞ്ഞടിച്ച് കാവി തരംഗം, ദക്ഷിണേന്ത്യയിൽ അടിപതറി ഇടത്-ദ്രാവിഡ കക്ഷികൾ! വികസന രാഷ്ട്രീയത്തിന് ജനവിധി

ഇടതുപക്ഷത്തിന്റെ പതനം, ഞാൻ എന്ന ഭാവം വിനയായി; തിരുത്തൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് ബിനീഷ് കോടിയേരി

ഇടതുപക്ഷത്തിന്റെ പതനം, ഞാൻ എന്ന ഭാവം വിനയായി; തിരുത്തൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് ബിനീഷ് കോടിയേരി

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

അവസാനത്തെ മനുഷ്യനും വേണ്ടിയുള്ള പോരാട്ടം കരുത്തോടെ തുടരും, തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി.എം. ആർഷോ

അവസാനത്തെ മനുഷ്യനും വേണ്ടിയുള്ള പോരാട്ടം കരുത്തോടെ തുടരും, തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി.എം. ആർഷോ

മോദി തുടക്കമിട്ട ഝൽമുരി തരംഗം ; ബിജെപിയുടെ വമ്പൻ വിജയം ആഘോഷിക്കാൻ ഝൽമുരി പാർട്ടിയുമായി ഡൽഹി മുഖ്യമന്ത്രി

മോദി തുടക്കമിട്ട ഝൽമുരി തരംഗം ; ബിജെപിയുടെ വമ്പൻ വിജയം ആഘോഷിക്കാൻ ഝൽമുരി പാർട്ടിയുമായി ഡൽഹി മുഖ്യമന്ത്രി

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഓഹരിവിപണിയിൽ റെക്കോർഡ് ഓപ്പണിങ്; 80,000 പോയിന്റ് കടന്ന് നിഫ്റ്റി

ബംഗാളിൽ കാവി തരംഗം, ഓഹരി വിപണിയിൽ പൂരം! സെൻസെക്സ് 900 പോയിന്റ് കുതിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology