ഇനി വാട്‌സ്ആപ്പിൽ വോയിസ് മെസേജ് കേൾക്കണ്ട , വായിക്കാം ; കിടിലം ഫീച്ചർ
ചില സമയങ്ങളിൽ വോയിസ് മെസേജ് കേൾക്കാൻ പറ്റാത്ത സാഹചര്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. അപ്പോൾ നമ്മൾ ആലോചിക്കാറുണ്ട്. ഇത് ഒന്ന് ടെക്‌സ്റ്റായി വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്തൊരു ഉപകാരമായിരുന്നു എന്ന്. ...